ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി ബംഗളുരുവിലെ പഞ്ചവത്സര ഇൻഗോഡ് m.SC ഇക്കണോമിക് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.

സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന സാമൂഹ്യ ശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം അഥവാ, ഇക്കണോമിക്സ് . ആഗോളവൽക്കരണത്തിന്റെയും, സ്വകാര്യവൽക്കരണത്തിന്റെയും, ഉദാരവൽക്കരണത്തിന്റെയും കാലത്ത് സാമ്പത്തിക ശാസ്ത്ര വിദഗ്ധർക്ക് ലഭിക്കുന്ന അവസരങ്ങൾ വളരെ വലുതാണ് .ഇന്ത്യൻ ഇക്കണോമിക് സർവീസ്, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷൻ, പ്ലാനിംഗ് കമ്മീഷൻ, ടീച്ചിംഗ് തുടങ്ങി വ്യത്യസ്ത മേഖലകൾ സാമ്പത്തികശാസ്ത്രത്തിൽ ഉന്നതപഠനം നടത്തിയവരെ കാത്തിരിക്കുന്നുണ്ട് . സെൻട്രൽ യൂണിവേഴ്സിറ്റികളിലും സംസ്ഥാനത്തെ മികച്ച ഗവൺമെൻറ്, എയ്ഡഡ് കോളേജുകളിലും ഇക്കണോമിക്സിൽ …

ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി ബംഗളുരുവിലെ പഞ്ചവത്സര ഇൻഗോഡ് m.SC ഇക്കണോമിക് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. Read More »